



ഒരു വരിയിൽ ഒരു ആശയം. ഒരു സ്ലോഗനിൽ ഒരു മാറ്റം. 💭 നിങ്ങളുടെ creativity ഉപയോഗിച്ച് റാഗിംഗിനെതിരെ ശബ്ദമുയർത്തുന്ന ഏറ്റവും catchy, creative, and meaningful slogan എഴുതൂ. വാക്കുകൾ ചെറുതായിരിക്കാം — പക്ഷേ message ശക്തമായിരിക്കണം! Think. Write. Speak up. ✨ TinkerHub SBCE











